കണ്ണൂർ :ഗോവിന്ദ ചാമി പിടിയിൽ. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. ഷർട്ട് ഊരിയാണ് ഇയാൾ കിണറ്റിൽ ഒളിച്ചുരുന്നത്. നാട്ടുകാരുടെയും പോലീസ് ന്റെയും അതീവ ഗൗരറവകരമായ തിരച്ചിലനിലോടുവിലാണ് പിടികൂടിയത്.
Govinda Chami arrested from a well in an abandoned house in Talappu